**പെട്രോള്‍ വിലവര്‍ധനവിനെതിരെ ഉമ്മന്‍ ചാണ്ടി സോണിയ ഗന്ധിക്കെഴുതിയ കത്തിന്റെ കോപ്പി പത്രങ്ങള്‍ക്കു ലഭിച്ചു ***
പ്രിയപ്പെട്ട സോണിയാജിക്ക് ...
സുഖമാണെന്ന് വിശ്വസിക്കുന്നു .ഇവിടെ അത്ര സുഖം പോര . ഞാനും രമേഷ്ജിയും ടി പി യുടെ കൊലപാതകം വച്ച് നെയ്യാറ്റിന്‍കര ഒന്ന് പിടിക്കാന്‍ എല്ലാം റെഡി ആക്കി വരികയായിരുന്നു അപ്പോഴാണ് പെട്രോള്‍ വില കൂട്ടി ഈ കൊലച്ചതി ചെയ്തത് . വില കൂട്ടുന്നതോന്നും ഒരു പ്രശ്നമല്ല കാരണം എന്റെ വണ്ടിക്കു ഞാന്‍ സര്‍ക്കാര്‍ ചിലവില്‍ ആണെല്ലോ അടിക്കുനത് . പക്ഷെ ഈ ജനങ്ങള്‍ കഴുതകള്‍ അവരുടെ വികാരം കേറി മൂത്ത് നില്‍ക്കുകയാണ് .. അതിനെപറ്റി പറഞ്ഞാല്‍ ആ തലേകെട്ടുകാരന്‍ മന്മോഹന് ഒരു കോപ്പും മനസിലാകില്ല .. കാരണം നമ്മുടെ പ്രധാന നേതാക്കളായ മന്‍മോഹന്‍ , പ്രണബ് മുകര്‍ജി തുടങ്ങിയവരൊക്കെ ജനങ്ങളെ കാണിക്കാതെ നമ്മള്‍ രാജ്യ സഭയിലൂടെ ആണെല്ലോ അങ്ങ് വല്യ പുള്ളിയാക്കിയത് അത് കൊണ്ട് ഈ ജനങ്ങള്‍ അവരുടെ വികാരം എന്നൊക്കെ കേട്ടാല്‍ അവര്‍ക്ക് മനസിലാകില്ല.. ഏതായാലും അവരോടെ സൂക്ഷിച്ചു പുറത്തിറങ്ങി നടക്കാന്‍ പറയണം ..പിള്ളേര്‍ കീറി ഭിത്തിയില്‍ ഒട്ടിക്കും, . ഇവിടെ കുളിക്കാന്‍ പോലും വെള്ളം ഇല്ലഞ്ഞിട്ടും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഞാനും ആര്യാടനും കൂടി ലോഡ് ഷെട്ടിംഗ് എല്ലാം പിന്‍വലിച്ചു ഇരിക്കുമ്പോഴാണ് ഈ വില കൂട്ടല്‍ ഉണ്ടായതു . അത് കൊണ്ട് ആ വാര്‍ത്ത വരെ മുങ്ങിപോയി ..ഈ TAX കുറച്ചുള്ള ഏര്‍പ്പാട് ഇനി പറ്റില്ല 10 പൈസ കുറച്ചാല്‍ ഇവന്മാര്‍ എന്റെ തന്തക്കു വിളിക്കും .കൂടാതെ ഈ നെയ്യാറ്റിന്‍കരയിലെ സകല തെണ്ടികളും മീന്‍ പിടുത്തം ഒക്കെ ആയി ജീവിക്കുന്ന ടീമുകള്‍ ആണ് . അവര്‍ക്ക് കടലില്‍ പോകുന്ന ബോട്ടിലോക്കെ മുടിയാന്‍ ആയിട്ട് ഈ പണ്ടാരം പെട്രോള്‍ ഒക്കെ ആണ് പോലും ഒഴിക്കുന്നത് അത് കൊണ്ട് പേടിച്ചു അങ്ങോട്ട് വോട്ടു ചോദിച്ചു പോകാന്‍ മേല . ഇന്നലെ അവിടെ പോയ നമ്മുടെ വയലാര്‍ രവി അണ്ണനെ ആരോക്കൊയോ ചേര്‍ന്ന് സംസ്കൃതം പഠിപ്പിച്ചു പോലും. പുള്ളി ഇപ്പോള്‍ ചെവിയുടെ ഡോക്ടറെ കാണാന്‍ പോയി ഇരിക്കുകയാണ് . അത് കൊണ്ട് അത് പോലെ അവിടെ നമ്മള്‍ നിര്‍ത്തിയ ആ പഴയ സഖാവ് ശെല്‍വരാജ് മൊബൈല്‍ ഫോണ്‍ ഓഫ് ആക്കി വച്ചിരിക്കുകയാണ് കാരണം ഗള്‍ഫില്‍ നിന്നൊക്കെ ആണ് പോലും തെറി വിളി വരുന്നത്. അത് കൊണ്ട് ഈ പെട്രോള്‍ വില ഒന്ന് കുറക്കാന്‍ ആലോചിക്കുന്നതയിട്ടു ഒരു പ്രസ്താവന ഇറക്കണം , തിരഞ്ഞെടുപ്പ് കഴിഞ്ഞു നമുക്ക് ഇത് 100 രൂപ ആക്കാം . പിന്നെ എന്റെ കത്ത് കിട്ടിയ കാര്യം വാര്‍ത്ത സമ്മേളനത്തില്‍ പറയണം എന്നാലെ വോട്ടു കിട്ടു,
പിന്നെ വേറെ എന്തുണ്ട് വര്‍ത്തമാനങ്ങള്‍ . UP തിരഞ്ഞെടുപ്പ് കഴിഞ്ഞു രാഹുല്‍ജിയെയും , പ്രിയ മോളെയും കണ്ടില്ലല്ലോ. വല്യ ക്ഷീണം ആയി അല്ലെ.. സാരമില്ല തിരഞ്ഞെടുപ്പ് അടുത്ത കൊല്ലവും ഉണ്ടല്ലോ അപ്പോള്‍ നോക്കാം എന്ന് പറ. പിന്നെ രഹുല്ജിക്ക് ഒരു MCR മുണ്ടും , പൂമെരിന്റെ ഒരു അണ്ടര്‍വേറും, പ്രിയക്ക് ഒരു കസവ് സാരിയും ഇതോടൊപ്പം അയക്കുന്നു .അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ അത് ഇട്ടു കൊണ്ട് വരാന്‍ പറയണം ചുമ്മാ ആളുകള്‍ക്കൊരു രസമാകും .മനോരമയില്‍ പറഞ്ഞു ഞാന്‍ അതിനെ പറ്റി ലേഖനം ഇട്ടോളാം. ഇപ്പോള്‍ സീസണ്‍ അല്ലാത്ത കൊണ്ട് ചക്ക വറുത്ത് അടുത്ത തവണ വരുമ്പോള്‍ കൊണ്ട് വരാം .പിന്നെ ഇവിടെയുള്ള മാഡത്തിന്റെ നാട്ടുകാരായ വെടി വെപ്പുകാര്‍ക്ക് പറഞ്ഞ പോലെ ഉള്ള ഫുഡ് ഒക്കെ കൊടുക്കുന്ന്ട്. സോണിയാജി ഉള്ളത് കൊണ്ട് ഭാഷ ഒരു പ്രശ്നമില്ല സംശയം ഉള്ളപ്പോള്‍ വിളിക്കാം .പിന്നെ എ.കെ ആന്റണി ക്ക് കൊടുത്തപോലെ വല്ല പോസ്റ്റും നമ്മുടെ രമേഷ്ജിക്ക് അവിടെ കൊടുക്കാന്‍ പറ്റുമോ എന്ന് നോക്കണം . എന്നാല്‍ പിന്നെ തലവേദന ഇല്ലാതെ ഭരിക്കമായിരുന്നു .കാര്യങ്ങള്‍ എല്ലാം പരിഗണിക്കും എന്ന് കരുതുന്നു. നിര്‍ത്തട്ടെ
എന്ന്
വിശ്സ്തന്‍
കുഞ്ഞൂഞ്ഞു .

:)
ReplyDelete