Saturday, November 26, 2011

തമിഴന് താങ്ങായി ചില മലയാളികള്‍ .!


പ്രിയപെട്ടവരെ ചിലര്‍ എന്നോട് ചോദിച്ചു താങ്കള്‍ക്ക് എന്താ തമിഴനോട്‌ ഇത്ര ദേഷ്യം ?. മുല്ലപെരിയാര്‍ പോലുള്ള പൊതു പ്രശ്നങ്ങളില്‍ താങ്കള്‍ എന്തിനാണ് അത് പ്രകടിപ്പിക്കുന്നത് എന്നു . എനിക്ക് സത്യം പറഞ്ഞാല്‍ ദേഷ്യവും സങ്കടവും ഒക്കെ വന്നു . ഇവര്‍ ഒക്കെ പറയുന്ന കേട്ടാല്‍ തോന്നും മുല്ലപെരിയാര്‍ എന്ന പ്രശനം തമിഴനെ തെറി പറയാന്‍ വേണ്ടി നമ്മള്‍ തന്നെ ഉണ്ടാക്കിയതാണ് എന്നു .അല്ലങ്ങില്‍ ഈ തമിഴന്‍ എന്നെ പിടിച്ചു കടിച്ചിട്ടുന്ടെന്നു .അല്ലെങ്ങില്‍ പോയ ജന്മം ഞങ്ങള്‍ ശത്രുക്കള്‍ ആയിരുന്നു എന്നു .വിമര്ഷിച്ചവരില്‍ കൂടുതലും എന്നെ നേരിട്ട് അറിയാവുന്നവര്‍ ആണ് ലോകത്തിന്റെ സുരക്ഷിതമായ ഏതോ ഒരു കോണില്‍ ഇരുന്നു വിമര്‍ശിക്കുന്ന അവരോടു എനിക്ക് ഇതാണ് പറയാനുള്ളത് .

"നിങ്ങള്‍ എന്താടോ പറയുന്നത് ലക്ഷക്കനന്ക്കിനു മലയാളി മരിക്കാന്‍ കിടക്കുമ്പോള്‍ അതിനു നേരെ മുഖം തിരിച്ചു നില്‍ക്കുന്ന തമിഴനെ ദേശീയതയുടെയും സ്നേഹത്തിന്റെയും പേര് പറഞ്ഞു സ്നേഹിക്കണോ . ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചവരെ കൊന്ന ചരിത്രമാണ് തമിഴന്റെ ഞാന്‍ തമിള്‍ നാട്ടില്‍ ഉണ്ടായിരുന്ന ആള്‍ ആണ് അവര്‍ക്ക് ദേശീയ ഗാനം പോലും അറിയില്ല സ്വതന്ത്ര ദിനത്തിന്റെ അന്ന് പോലും ഒരു തമിഴ് പാട്ടാണ് പാടുന്നത്. ഇന്ത്യന്‍ ദേശീയതയില്‍ നിന്നും ലോക ജനതയില്‍ നിന്നും അകന്നു പോകുന്ന ജന്മമാണ് തമിഴന്റെ . പോകുന്ന ഇടതെല്ലാം അവന്റെ രാജ്യം കേട്ടിയുണ്ടാക്കാന്‍ നോക്കുന്ന തമിഴന്‍ മുല്ലപെരിയാര്‍ പ്രശ്നത്തോട് കൂടി എനിക്ക് തീര്‍ത്തും അനഭിമിതനാണ് ."അവരുടെ നാട്ടില്‍ വരുന്നവനെ അവിടെ രാജവക്കുന്നതാണ് തമിഴന്റെ പാരമ്പര്യം എന്നു അവന്‍ അടിക്കടി പറയും ". എന്നാല്‍ വരുന്നവര്‍ അവന്റെ സംസ്കാരം ഉള്‍ക്കൊണ്ട്‌ ഭാഷ പഠിച്ചു അവനെപോലെ ആകുന്നതിനാല്‍ ആണ് അത് എന്നു അവന്‍ മറക്കുന്നു . എന്താണ് ശ്രീലങ്കയിലും , മലേഷ്യയിലും , സിങ്ങപൂരും , സൌത്ത് അഫ്രികയിലും എല്ലാം നടന്നത് . അവിടെ ജോലി ചെയ്യാന്‍ പ്രവാസി ആയി പോയ ഇവന്‍ അവിടെ അവന്റെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ചു . അത് ശരിയല്ല എന്ന സത്യ സന്ധമായ നിലപാട് എടുത്ത രാജീവ്‌ ഗാന്ധിയെ ഇവന്‍ മനുഷ്യ ബോംബു വച്ച് കൊന്നില്ലേ. ഒര്മയിരിക്കേണ്ട ഒരു കാര്യം ഉണ്ട് അതായിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യ ബോംബു . ഇന്നു അത് പ്രയോഗിക്കുന്ന പാകിസ്ഥാന്‍ കാരനെ നീ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആണോ തീവ്ര വാദി എന്നു വിളിക്കുന്നത്‌ . അപ്പോള്‍ തമിഴനെ എന്ത് വിളിക്കണം.മലയാളി തമിഴനെ വെറുത്തത് അല്ല അവന്‍ മലയാളിയെ മറന്നതാണ് .വീരപ്പനെയും തമിഴ് പുലി പ്രഭാകരനെയും പൂജിക്കുന്നതാണ് അവന്റെ സംസ്ക്കാരം.രാജീവ്‌ ഗാന്ധിയെ കൊന്നവരെ വെറുതെ വിടണം എന്നാണ് അവന്‍ പറയുന്നത് . കഴിഞ്ഞ ദിവസം കൊല്ലപെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ധചാമിക്ക് വേണ്ടി പോലും അവന്‍ പത്രത്തില്‍ എഴുതി (www.dinamalar.com/News_Detail.asp?Id=348858&Print=1 ) ഈ ലിങ്ക് പൊയ് നോക്കി ഒന്ന് ഗൂഗിള്‍ ഉപയോഗിച്ച് തമിള്‍ to ഇംഗ്ലീഷ് ആക്കി നോക്ക്.അല്ലെങ്ങില്‍ ( http://berlytharangal.com/?p=8277 ) ഈ ലിങ്ക് നോക്കിയാലും കാര്യം മനസിലാക്കും . എന്നാലും ഒന്ന് മറക്കണ്ട മേല്പറഞ്ഞ രാജ്യങ്ങളില്‍ നടന്ന കലാപങ്ങളില്‍ എല്ലാം തമിഴന്‍ ദയനീയമായി പരാജയപെടുകയായിരുന്നു അതിനു കാരണം സത്യം മാത്രമേ ജയിക്കൂ എന്നാ ദൈവ നീതിയാണ് . അവനെ പോലെ ആണ് മലയാളി എന്നാല്‍ ഇന്നു ഗള്‍ഫ്‌ രാജ്യങ്ങള്‍ എല്ലാം കേരളം ആണെന്ന് പറയേണ്ടി വന്നേനെ . സ്വയം പ്രതിരോധിക്കാന്‍ മലയാളി ശ്രമിക്കുമ്പോള്‍ സര്‍വ ദേശീയതെയുടെയും സ്നേഹത്തിന്റെയും കാര്യം പറഞ്ഞാല്‍ വലിച്ചെറിയും ജനം നിന്റെ ആ ജല്‍പ്പനം . താങ്കളെ പോലുള്ളവരെ കൊലക്ക് കൂട്ട് നില്‍ക്കുന്ന കുലം കുത്തികള്‍ അയി ജനം വിധി എഴുതും .പച്ചക്ക് കിട്ടിയാല്‍ ജനം വലിച്ചു കീറും . പെരുംബാവൂരിലും എറണാകുളത്തും ചേര്‍ത്തലയിലും വീടുകള്‍ ഉള്ള എന്റെ സുഹൃത്തുക്കള്‍ എത്ര ഭീതിയോടു കൂടിയാണ് വീടിലേക്ക്‌ വിളിച്ചു കാര്യങ്ങള്‍ അനോഷിക്കുന്നത് എന്നു ഞാന്‍ കണ്ടതാണ് . മറ്റൊരു സുഹൃത്ത്‌ അവന്റെ അച്ഛനെയും അമ്മയെയും മുല്ലപെരിയരിലും ഉയരം കൂടിയ അടിമാലി എന്നാ സ്ഥലത്തേക്ക് മാറി താമസിപ്പിച്ചു .കാര്യങ്ങള്‍ നിങ്ങള്‍ കരുതുന്നത് പോലെ തമാശ കലര്ത്തവുന്ന ഒന്നല്ല .മറ്റുള്ളവര്‍ ജീവനുവേണ്ടി നെട്ടോട്ടം ഓടുമ്പോള്‍ ലോകത്തിന്റെ സുരക്ഷിതമായ കോണില്‍ ഇരുന്നു നമ്മള്‍ ആരും അവരെ അവഹേളിക്കരുത് .ഞാനും രജനി കാന്ത് അടക്കമുള്ള തമിഴ് നടന്മാരുടെ സിനിമകള്‍ കണ്ടു ആവേശം കൊണ്ട ഒരുത്തന്‍ ആണ് എന്നാല്‍ എന്നു എന്റെ തീരുമാനം മുല്ലപെരിയാര്‍ എന്ന പ്രശ്നം പരിഹരിക്കപെടുന്ന വരെ ഒരു തമിഴ് ചിത്രമോ , ഉല്പന്നങ്ങലോ , സേവനമോ വേണ്ടാന്ന് വയ്ക്കുക എന്നതാണ് അത് എന്റെ സ്വാതന്ത്ര്യം ആണ് ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാം പക്ഷെ ഞാന്‍ ചെവിക്കൊള്ളില്ല . അത് പോലെ ഇനിയും തമിഴനെ സ്നേഹിക്കുന്ന നിങ്ങളുടെ നിലപാട് നിങ്ങളുടെ സ്വാതന്ത്ര്യം ആണ് അതിനെ ഞാന്‍ വിമര്‍ശിക്കും ചെവിക്കൊള്ളണമോ വേണ്ടയോ എന്നത് നിങ്ങള്ക്ക് വിടുന്നു .

3 comments:

  1. . അത് ശരിയല്ല എന്ന സത്യ സന്ധമായ നിലപാട് എടുത്ത രാജീവ്‌ ഗാന്ധിയെ ഇവന്‍ മനുഷ്യ ബോംബു വച്ച് കൊന്നില്ലേ. ഒര്മയിരിക്കേണ്ട ഒരു കാര്യം ഉണ്ട് അതായിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യ ബോംബു . ഇന്നു അത് പ്രയോഗിക്കുന്ന പാകിസ്ഥാന്‍ കാരനെ നീ മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആണോ തീവ്ര വാദി എന്നു വിളിക്കുന്നത്‌ .

    ithreyum bhaagam vaayichathu kondu oru kaaryam chodichotte.... niraparaadhikale manushya bomabaayi chennu kollunna ippozhathe islamika nadapadiye thaankal pinthaangunnundo....?

    ReplyDelete
  2. ഇന്ന് അത് പ്രയോഗിക്കുന്ന പാക്കിസ്ഥാന്‍കാരനെ തീവ്രവാദി എന്ന് വിളിക്കുന്ന പോലെ തമിഴനെയും തീവ്രവാദി എന്ന് വിളിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് . സുഹൃത്ത്‌ വായിച്ചപ്പോള്‍ ഞാന്‍ ഇസ്ലാമിക തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് തോന്നല്‍ ഉണ്ടായാല്‍ ക്ഷമിക്കണം . രണ്ടു പേരും ഒരു പോലെ ആണ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് .

    ReplyDelete