Tuesday, November 22, 2011

മുല്ലപെരിയാരിനായി പിറവത്ത് പകരം വീട്ടാം .




പ്രിയപെട്ടവരെ വീണ്ടും മുല്ലപെരിയരിനെ കുറച്ചു എഴുതേണ്ടി വരുന്നു . മറ്റൊന്നും കൊണ്ടല്ല .ഈ നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഉള്ള സങ്കടം കൊണ്ടാണ് . നഷനഷ്ട്ടത്തിന്റെ കണക്കുകള്‍ ആര് പറഞ്ഞുതന്നതനെങ്ങിലും അതിന്റെ പത്തില്‍ ഒന്ന് പോലും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്നാ തിരിച്ചറിവാണ് ഇതിനു പ്രേരിപിക്കുന്നത് .ഈ നാടിനെ രക്ഷിക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കാര്‍ക്ക് കഴിയില്ല .
വിള്ളല്‍ വീണ Damilekku പഠനയാത്ര നടത്തി , സെമിനാര്‍ കൂടി പായസ വിതരണം നടത്താന്‍ മാത്രമേ ഇവന്മാര്‍ക്ക് കഴിയു . ജനങ്ങളുടെ കണ്ണീര്‍ വോട്ടാക്കി മാറ്റാന്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ . കഴിവ് ഇല്ലഞ്ഞിട്ടല്ല താല്പര്യം ഇല്ലാത്തത് കൊണ്ടാണ് . രാഷ്ട്രീയം വേണ്ട എന്നല്ല രാഷ്ട്രീയമായി മാത്രമേ മുല്ലപെരിയാരിനെ രക്ഷിക്കാന്‍ ആകു . പക്ഷെ അതിനു പ്രസ്താവനകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല . ഓരോ തവണ കുലുങ്ങുമ്പോഴും ബലഹീനമായ് എന്നറിയാന്‍ ഇവന്മാരുടെ വാക്കുകളോ , പഠന യാത്രയോ ആവശ്യമില്ല നമുക്ക് നടപടികള്‍ ആണ് ആവശ്യം .പക്ഷെ നടപടികള്‍ എടുക്കാന്‍ ഇവന്മാര്‍ തയ്യാറാകിലാ കാരണം മുല്ലപെരിയാര്‍ കര്‍ഷക ആത്മഹത്യയോ , പോലീസ് വെടിവെപ്പോ പോലെ വോട്ടു ബാങ്കിനെ ബാധിക്കുന്ന പ്രശ്നം അല്ല .അപ്പോള്‍ ആണ് പിറവത്തിന്റെ പ്രസക്തി .

പിറവം തിരഞ്ഞെടുപ്പ് ജനങ്ങളെ രക്ഷിക്കാന്‍ ദൈവം തന്ന അവസരം ആയി കരുതാം . വലതിനു പകരം ഇടതിനോ ഇടതിന് പകരം വലതനോ ഇവര്‍ രണ്ടു പേര്‍ക്കും പകരം BJP ക്കോ വോട്ട് ചെയ്യാന്‍ അല്ല ഞാന്‍ പറഞ്ഞത് . അന്ന് പിറവത് ഹര്‍ത്താല്‍ പോലെ ആയിരിക്കണം . കട കമ്പോളങ്ങള്‍ അടഞ്ഞു കിടക്കണം ഒരുത്തനും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത് . ഒരു വോട്ടു പോലും യന്ത്രത്തില്‍ വീഴരുത് . തമിഴന്‍ ജാതി രാഷ്ട്രീയവും , ഭാഷ രാഷ്ട്രീയവും കളിച്ചു വര്‍ഗ വെറി ഉണര്‍ത്തി ആത്മഹത്യ തൊഴിലാളികളെ കൊണ്ട് കാര്യം നേടുന്ന കണ്ടു പേടിക്കണ്ട . ബുദ്ധിയുടെ കാര്യത്തില്‍ മലയാളിയുടെ ഏഴു അയലത് ഇവന്‍ വരില്ല എന്ന് കാണിച്ചു കൊടുക്കണം , തമിഴ്നാട്‌ അല്ല ഇന്ത്യ ആണ് രാജ്യം എന്ന് തമിഴാന് തോന്നില്ല അതിനു വയ്ക്കോലും കച്ചിയും ഒന്നും സമ്മതിക്കില്ല ലോക രാജ്യങ്ങളുടെ ഇടയില്‍ ഇവന്റെ തോന്നിവാസത്തിനു കണക്കു പറഞ്ഞു മടുത്തില്ലേ. അത് കൊണ്ട് പിറവത് നമുക്ക് പകരം വീട്ടാം എന്ന് മുതല്‍ ആരംഭിക്കട്ടെ പ്രവര്‍ത്തനങ്ങള്‍ , വര്‍ഷങ്ങളായി ജനതിപത്യതിന്റെ കാവല്‍ ഭടന്മാര്‍ ആക്കാന്‍ മാറി മാറി ഒടുക്കത്തെ കുത്ത് കുത്തിയില്ലേ എന്ത് നേടി . ഒരു ചുക്കും കിട്ടിയില്ല മരണത്തിന്റെ താഴ്വരയില്‍ ഇരുന്നു സോഷ്യല്‍ സൈറ്റില്‍ ഗ്രൂപ്പ്‌ ഉണ്ടാക്കി കളിച്ചാല്‍ മാത്രം ഒന്നും നേടില്ല . വോട്ടു ചെയ്യാതെ ആരും ലോകത്ത് സമരം ചെയ്തിട്ടില്ല അങ്ങനെ ചെയ്യ് .രാജ്യം നടുങ്ങട്ടെ അപ്പോള്‍ മാത്രെമേ ഇവന്‍ ഒക്കെ ചൂട് ഉണ്ടാകു .. അല്ലെങ്ങില്‍ ഡാം തകരുന്ന വരെ ഇവന്മാര്‍ പഠനം നടത്തും , നമ്മള്‍ വീഡിയോ കണ്ടും ,സിനിമ കണ്ടും രോഷം പ്രകടിപിച്ചിട്ടു കാര്യം ഇല്ല .പിന്നെ ഒരു കാര്യം കൂടി ഈ ഡാം ഇരിക്കുന്നത് തമിഴ്നാട്ടില്‍ ഒന്നും അല്ല നമ്മുടെ കേരളത്തില്‍ ആണ് മലയാളികള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് . വിപ്ലവം പുഴുങ്ങിയും നേരിട്ടും ഭക്ഷിക്കുന്ന മലയാളിക്ക് നാണമില്ലേ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ തമിഴന്റെ കാല് പിടിക്കാന്‍ ... ഒരു നൂറു പേരില്ലേ പോയി ഡാം ഇങ്ങു പിടിച്ചെടുക്കാന്‍ .. ആദ്യം ജലനിരപ്പ്‌ താഴ്ത്തട്ടെ .എന്നിട്ട് തുടങ്ങട്ടെ പുതിയ ഡാമിന്റെ പണി . ഈ ത്യാഗം ചെയ്തവരെ ആരും കൈ വിടില്ല ഒരു കോടതിയും അവരുടെ രോമത്തില്‍ പോലും തൊടില്ല .ഇടുക്കി ഡാം തകര്‍ന്നു കഴിഞ്ഞാല്‍ ഇതെല്ലാം വാര്‍ത്തകളില്‍ കാണാം എന്ന് ഒരുത്തനും കരുതണ്ട ഇവിടെ കറന്റ്‌ പോലും ഉണ്ടാകില്ല എന്നോര്‍ക്കുക നമ്മള്‍ ഡാമിന് ബോംബു വച്ച് എന്ന് തമിഴന്‍ വാര്‍ത്തകളില്‍ അലറുമ്പോള്‍ ഉറ്റവരുടെ ശരീരങ്ങള്‍ അറബി കടലില്‍ തേടി നടക്കാന്‍ ആകും മലയാളിയുടെ വിധി .അത് കൊണ്ട് ഈ അവസരം ഉപയോഗിക്കു ,
ഞാന്‍ ഇവിടുത്തെ സകല രാഷ്ട്രീയകരുടെയും തന്തക്കു വിളിക്കുന്നു .ഇടതും വലതും എല്ലാം നപുംസകങ്ങള്‍ ആണെന്ന് പറയുന്നു .ഇവന്മാരൊക്കെ പിതൃ ശൂന്യരോ ബഹു പ്രിതുക്കളുടെ മക്കളോ ആണെന്ന് പറയുന്നു .യുവജനസങ്കടനകള്‍ സമൂഹ്യദ്രോഹികളുടെയും വേശ്യ സന്തതികളുടെയും കൂട്ടമാണെന്ന് പറയുന്നു .തമിഴനെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്ന വരിയുടക്കപെട്ട രാഷ്ട്രീയ കന്നുകാലികല്‍കെതിരെ വിപ്ലവം നടത്താന്‍ ആഹ്വാനം ചെയ്യുന്നു.ഈ വരുന്ന പിറവം ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ചങ്കുറപ്പുള്ള തന്തക്കു പിറന്നവര്‍ ഉണ്ടോ ഇവിടെ ..ബ്ലോഗ്ഗര്‍ ബെര്‍ലി പറഞ്ഞ പോലെ (http://berlytharangal.com/?p=8303 ) പറഞ്ഞപോലെ ലൈക്‌ അടിച്ചും ,കമന്റ്‌ അടിച്ചും ഡാമിന് ഉറപ്പു കൂട്ടാന്‍ ഞാനില്ല ..അറബികള്‍ എന്ന് നാം അവഞ്ജയോടെ വിളിക്കുന്ന സാമൂഹ്ഹം പോലും ഓണ്‍ലൈനില്‍ സങ്കടിച്ചു വിപ്ലവം നടത്തി വിജയിക്കുന്നു ..നമുകെന്തു കൊണ്ട് പറ്റുന്നില്ല . എല്ലാ നടന്മാരുടെയും നാടിനു വേണ്ടവരുടെയും വേണ്ടതവരുടെയും പേരില്‍ ആയിരം ഗ്രൂപ്പുകള്‍ ഇല്ലെ മലയാളിക്ക് എല്ലാത്തിന്റെയും പേര് സേവ് മുല്ലപെരിയാര്‍ എന്ന് ആക്കട്ടെ അങ്ങനെ എല്ലാവരും ഏതെങ്കിലും വഴിയായി മുല്ലപെരിയരുമായ് ബന്ധപെടട്ടെ . ഇപ്പോള്‍ നാട്ടില്‍ ഉള്ള യുവാക്കള്‍ എല്ലാം ക്രമീകരിക്കട്ടെ കൃത്യമായ ദിവസം നോക്കി സാധിക്കുന്ന എല്ലാ പ്രവാസികളും നാട്ടില്‍ വരട്ടെ. ഇതൊക്കെ നടക്കുമോ എന്നാണോ ചിന്തിക്കുന്നെ നടക്കും നടത്തുക ഏറ്റവും കുറഞ്ഞത്‌ അടുത്ത തലമുറയ്ക്ക് വേണ്ടി എങ്കിലും .

3 comments:

  1. I think We should move in this way...!

    ReplyDelete
  2. പ്യാരേലാൽ മലയിൽ
    പുതിയ അണക്കെട്ട് പണിയാന്‍ കേരളത്തിന്‌ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മാത്രം മതി... നിലവിലുള്ള അണക്കെട്ട് പോളിക്കതെയാണ് പതിയ അണക്കെട്ട് പണിയുന്നതെങ്കില്‍ തമിഴ്നാടിനും അതില്‍ ഇടപെടാനാവില്ല. പക്ഷെ ഒരു പുതിയ അണക്കെട് പണിയാന്‍ എത്ര കാലം പിടിക്കും... ഒരു വര്ഷം? അതോ രണ്ടു?മൂന്നു?... അതുവരെ കേരളം ഇതേ ഭീതിയില്‍...?
    അപ്പോള്‍ ആദ്യം വേണ്ടത് ജലനിരപ്പ്‌ താഴ്തുകയല്ലേ... സുരക്ഷിതമായ നിലയിലേക്ക് ജലനിരപ്പ്‌ താഴ്ത്തിയാല്‍ തമിഴ്നാടിനു വെള്ളം കൊടുക്കാന്‍ പറ്റുമോ??? വെള്ളം കിട്ടാതെ വന്നാല്‍ അവിടെ നാലു ജില്ലകള്‍ വരള്ച്ചയിലേക്കും കൃഷി നാശത്തിലേക്കും അതുവഴി കേരളം പട്ടിണിയിലേക്കും നീങ്ങില്ലേ...

    ജലനിരപ്പ്‌ താഴ്ത്താന്‍ വേണ്ടി ജലം ഒഴുക്കിവിട്ടാല്‍ തന്നെ വണ്ടിപ്പെരിയന്‍ പോലുള്ള ജനവാസകേന്ദ്രങ്ങളെ ബാധിക്കുമോ?

    ReplyDelete
  3. പിറവം തിരഞ്ഞെടുപ്പില്‍ 49 ഓ പ്രകാരം വോട് ചെയ്യുക......

    49-O, Elections in India, I VOTE NOBODY, Indian Elections, Indian Voting Rights

    Did you know that there is a system in our constitution, as per the 1969 act, in section ” 49-O” that a person can go to the polling booth, confirm his identity, get his finger marked and convey the presiding election officer that he doesn’t want to vote anyone!

    Yes such a feature is available, but obviously these seemingly notorious leaders have never disclosed it.
    This is called “49-O”.
    Why should you go and say ” I VOTE NOBODY”… because, in a ward, if a candidate wins, say by 123 votes, and that
    particular ward has received “49-O” votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them. This would bring fear into parties and hence look for genuine candidates for their parties for election. This would change the way; of our whole political system… it is seemingly surprising why the election commission has not revealed such a feature to the public….

    Please spread this news to as many as you know…
    Seems to be a wonderful weapon against corrupt parties in India … show your power, expressing your desire not to
    vote for anybody, is even more powerful than voting… so don’t miss your chance. So either vote, or vote not to vote (vote 49-O) and pass this info on…

    Use your voting right for a better INDIA

    Reference:
    Website of Ministry of Law & Justice : http://lawmin.nic.in/ld/subord/cer1.htm : Search for ‘49-O’ in this page
    THE CONDUCT OF ELECTIONS RULES, 1961
    lawmin.nic.in
    THE CONDUCT OF ELECTIONS RULES, 1961
    lawmin.nic.in

    ReplyDelete